DREAMSETTER 6.2INTENSIVE
3 ദിവസം കൊണ്ട് നിങ്ങളുടെ ബിസിനസ് ഓൺലൈനിൽ ലോഞ്ച് ചെയ്യാം
നമ്മൾ 3 മാസം കൊണ്ട് പഠിക്കുന്നത് 3 ദിവസത്തിൽ — പ്രാക്ടിക്കലായി, ലൈവ് ആയി.
▶ വീഡിയോ കണ്ട ശേഷം താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക
തുടങ്ങാൻ ബാക്കി
സീറ്റുകൾ പരിമിതം · എൻട്രി ഫ്രീ
ഈ 3 ദിവസം നിങ്ങൾക്ക് കിട്ടുന്നത്
ബിസിനസ് ഓൺലൈൻ ലോഞ്ച്
3 മാസത്തെ ട്രെയിനിംഗ് 3 ദിവസത്തിലേക്ക് ചുരുക്കി — ലൈവ് ആയി നിങ്ങളുടെ ബിസിനസ് ഓൺലൈനിൽ ലോഞ്ച് ചെയ്യാം.
DreamSetter സർട്ടിഫിക്കറ്റ്
കോഴിക്കോട് നടക്കുന്ന പ്രോഗ്രാമിൽ സ്റ്റേജിൽ നേരിട്ട് സർട്ടിഫിക്കറ്റ് നേടാനുള്ള അവസരം.
പ്രാക്ടിക്കൽ ടൈം
വെറും തിയറി അല്ല — ഓരോ ദിവസവും ചെയ്തു പഠിക്കാനുള്ള സമയം ക്ലാസിനുള്ളിൽ തന്നെ.
ഈ ഓണത്തിന് കൂടുതൽ ക്യാഷ്
ഓണം സീസണിൽ കൂടുതൽ വരുമാനം ഉണ്ടാക്കാനുള്ള സിസ്റ്റം നിങ്ങളുടെ ബിസിനസിൽ ഇംപ്ലിമെന്റ് ചെയ്യാം.
DreamSetter-ന് മുൻപും ശേഷവും
BEFORE — ഇപ്പോഴത്തെ അവസ്ഥ
- ബിസിനസ് ഉണ്ട്, പക്ഷേ ഓൺലൈനിൽ ആരും അറിയുന്നില്ല
- കസ്റ്റമേഴ്സിനെ തേടി നടക്കേണ്ട അവസ്ഥ
- പോസ്റ്റ് ഇടുന്നു, റീച്ചും ലീഡും ഇല്ല
- എന്ത്, എങ്ങനെ തുടങ്ങണം എന്ന കൺഫ്യൂഷൻ
- ഓണം പോലുള്ള സീസൺ വെറുതെ കടന്നുപോകുന്നു
AFTER — 3 ദിവസത്തിനു ശേഷം
- ബിസിനസ് ഓൺലൈനിൽ പ്രൊഫഷണലായി ലോഞ്ച്
- ദിവസവും ഓൺലൈൻ ലീഡുകൾ ഇൻബോക്സിൽ
- കണ്ടന്റിന് റീച്ചും വിശ്വാസ്യതയും
- വ്യക്തമായ സ്റ്റെപ്-ബൈ-സ്റ്റെപ് സിസ്റ്റം
- സീസണിൽ കൂടുതൽ സെയിൽസും ക്യാഷ് ഫ്ലോയും
നിങ്ങളുടെ കോച്ച്

Dr. Vibin Raj
Mind & Business Coach
17 വർഷത്തിലധികം ബിസിനസ് & ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പീരിയൻസ്. ആയിരക്കണക്കിന് സംരംഭകരെ ഓൺലൈനിൽ ബിസിനസ് ലോഞ്ച് ചെയ്യാൻ പരിശീലിപ്പിച്ചു. അദ്ദേഹത്തിന്റെ സിസ്റ്റം ഉപയോഗിച്ച് 36 പേർ 1 കോടി ക്ലബ് ചാമ്പ്യൻസ് ആയി മാറി. ലളിതമായ മലയാളത്തിൽ, പ്രാക്ടിക്കൽ ആയി — ടെക്നോളജി അറിയാത്തവർക്കും പിന്തുടരാവുന്ന രീതിയിൽ.
ക്ലാസ് ടൈമിംഗ്
📅 ഓഗസ്റ്റ് 21, 22 & 23 · വെള്ളി, ശനി, ഞായർ
Day 1 — വെള്ളി (21 Aug)
🕢 7:30 PM – 10:30 PM
Day 2 — ശനി (22 Aug)
🌞 10:00 AM – 1:00 PM
🌙 7:30 PM – 10:30 PM
Day 3 — ഞായർ (23 Aug)
🌞 10:00 AM – 1:00 PM
🌙 7:30 PM – 10:30 PM
പ്ലാറ്റ്ഫോം: Zoom Cloud Meeting
ഇത് ആർക്കുവേണ്ടി?
- സമയമില്ലാത്തവർ, തിരക്കുള്ളവർ
- ഇതുവരെ തുടങ്ങാത്തവർ
- തുടങ്ങിയിട്ട് പാതിവഴിയിൽ നിർത്തിയവർ
- എല്ലാ Silver & Diamond സ്റ്റുഡന്റ്സ്
ഒന്നും തടസ്സമല്ല
- പ്രായം വിഷയമല്ല
- ടെക്നോളജി അറിയണ്ട
- ഇംഗ്ലീഷ് വിഷയമല്ല
"ഒറ്റ ചോദ്യം — ഈ ഓണത്തിന് കൂടുതൽ ക്യാഷ് ജനറേറ്റ് ചെയ്യണോ? വേണമെങ്കിൽ ഈ സിസ്റ്റം നിങ്ങളുടെ ബിസിനസിൽ ഇംപ്ലിമെന്റ് ചെയ്യണം."
ഇത്തവണ മാത്രം
₹4,999 FREE
ഇനി വരുന്ന DreamSetter Intensive-കൾക്ക് ഫീസ് ഉണ്ടാവും. ഇത്തവണ പൂർണമായും ഫ്രീ — മിസ് ചെയ്യരുത്.
നാളെ രാത്രി 7:30-ന് നമ്മൾ തുടങ്ങുന്നു
താഴെ കാണുന്ന കമ്മ്യൂണിറ്റി ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക. എല്ലാ അപ്ഡേറ്റുകളും ക്ലാസ് ലിങ്കും ഗ്രൂപ്പിൽ മാത്രം.

